6/11/2013
ആന്ത്രോത്ത് :- ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലെ ഒരു ജീവനക്കാരന്‍ ഒളിക്ക്യാമറ വെച്ച് വിദ്യാര്ഥിനികളുടെയും അദ്ധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ പകര്ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആന്ത്രോത്ത് ദ്വീപിലെ SSF യൂണിറ്റ് S D O ഓഫീസിലേക്ക് പ്രതിഷേധ ധരണ സംഘടിപ്പിച്ചു. ഇതില്‍ പങ്കാളികളായവര്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഇനിമേല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ സര്ക്കാര്‍ ഭാഗത്തില്‍ നിന്ന് കര്ശന മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും SSF യൂണിറ്റ് ആവശ്യപ്പെട്ടു.
No comments:
Post a Comment