ഞങ്ങളുടെ ലക്ഷ്യങ്ങള്‍.......

1 . ജനപ്രിയ മാധ്യമം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക..
2 . വാര്‍ത്തകളെ സത്യസന്ധമായും വസ്തുനിഷ്ടമായും ജനങ്ങളില്‍ എത്തിക്കുക..
3 . കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ജനങ്ങളെ ബോധവാന്മാരാക്കുകയും  ചെയ്യുക..
4 . ദ്വീപിന്‍റെ കലകളെയും ചരിത്ര പൈത്രുകങ്ങളെയും കാത്തുസൂക്ഷിക്കുക..
5 . നിത്യജീവിധത്തില്‍ ആവശ്യമായ (ഷിപ്‌ പ്രോഗ്രാം , ട്രെയിന്‍ പ്രോഗ്രാം...etc)  ഒരു സഹായി  എന്ന നിലയില്‍ പ്രവര്‍ത്തിക്കുക..
6 . സാമൂഹിക തിന്മകളെ കുറിച്ച് ബോധവല്‍ക്കരിക്കുക..

No comments: