പോസ്റ്റിംഗില്‍ വന്‍ അഴിമതി

കില്‍ത്താന്‍ :കോപരേറ്റീവ് സൊസൈറ്റിയില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയുടെ പോസ്റ്റിലേക്കുള്ള ഇന്‍റര്‍വ്യൂ നടത്തിയത്‌ വന്‍ വിവാദത്തില്‍.. ഒരാളെ മാത്രം ലക്ഷ്യം വെച്ച് നിയമങ്ങള്‍ മാറ്റിയാണ് ഇന്‍റര്‍വ്യൂ നടത്തിയത്‌.
പോസ്റ്റ്‌ ചെയ്തത് സൊസൈറ്റി പ്രസിഡന്‍റ്ന്‍റെ ബന്ധുവിനെ.,തട്ടിപ്പിനു വേണ്ടി SDO,IAP എന്നിവര്‍ കോഴ വാങ്ങി എന്നാണ് നാട്ടിലെ സംസാരം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരിക്കേ ചില വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെതിര കോണ്‍ഗ്രസും CPM ഉം പരാതി നല്‍കി... 

No comments: