കഞ്ചാവുമായി പിടിയില്‍..

 
 
കില്‍ത്താന്‍  ;- വില്‍ പനയ്ക്ക് കൊണ്ടുവന്ന 700ഗ്രാം  കഞ്ചാവുമായി കില്‍ ത്താന്‍  സ്വദേശി ഇഖബാല്‍  (32) കില്‍ ത്താന്‍ പോലീസ് പിടികൂടി, ഇന്നലെ രാവിലെ അമിനിയില്‍ നിന്ന് വന്ന് മത്സ്യ ബന്ദന ബോട്ടില്‍ ഇയാളുടെ കൂട്ടാളീ ഇഖ്ബാല്‍  എന്ന അമിനി ദ്വീപുകാരനാണ്  ഇത് കില്‍ ത്താന്‍ ദ്വീപില്‍ കൊണ്ടുവന്ന് എത്തിച്ചത്, യാദൃച്ചികമായ് രാവിലെ ജെട്ടിയില്‍  വന്ന് എത്തിയ കില്‍ ത്താന്‍ എസ്.ഐ ബെന്നിക്ക് കവര്‍‍ കണ്ട് സം ​ശയം ​തോന്നിയില്ലങ്കിലും  അവരുടെ ദുരൂഹതനിറഞ പെരുമാറ്റം ​കന്ദ് കവര്‍ വാങ്ങി നോക്കിയപ്പോയാണ്  കണ്ണുതള്ളിച്ച ഈകായിച്ച കണ്ടത്‌.. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലെക്ക് കെന്ദ്പോയതായ് ഞങളുടെ കില്‍ ത്താന്‍ ലേഖകന്‍  റിപോര്‍ ട്ട് ചെയ്യുന്നു.....

No comments: