കോഴിക്കോട്:(31.12.2011) ദ്വീപ് വിധ്യാര്തികള്ക്കായി മലബാര്‍ വെല്ഫാരെ അസോസിയേഷന് നടത്തിയ പെര്‍ഫോര്‍മന്‍സ് എക്ഷെല്ലെന്സ വോര്‍ക്ശോപ് വിജയകരമായി സമാപിച്ചു. പത്ത് ദിവസത്തെ പരിപാടിയില്‍ 40 ഓളം വിധ്യാര്തികള് പങ്കെടുത്തു. CIGI യുടെയും പ്രശസ്ത ട്രെയിനെര്‍ മുഹമെദ് ഇകാന്‍ റെയും നെത്രതോതിലായിരുന്നു ക്ലാസുകള്‍ അരങ്ങേറിയത്. 

No comments:
Post a Comment