പൊലിസിനോരു ബിഗ് സല്ലൂട്ട്
 കില്‍ ത്താന്‍ .ബലി പെരുന്നാള്‍ ആഗോഷിക്കാന്‍ കില്‍ ത്താന്‍ ദ്വീപിലേക്ക് കടത്തിയ മദ്ദ്യം ​ബോട്ടില്‍ വെച്ച് പിടിക്കപ്പെട്ടൂ,ഇത് പൊലിസിന്റെറ്റെ വിജയമാണു,ദ്വീപിന്റെറ്റ് ഭാവി ആഗ്രഹിക്കുന്ന അമീരും സം ഗവും ദ്വീപുകരുടെ പ്രിയപ്പെട്ടവരാന്ന്, മുബ്ബ് ഇവിടെ പിടിക്കപ്പെട്ട മദ്ദ്യം ​പൊലിസും പ്രദിയും ചേര്‍ ന്ന് പങു വെച്ചപ്പോള്‍ ഇത്തരം ​പരിശുദ്ദപ്രവര്‍ ത്തനത്തിന്,നന്നി പറയണം ​.
                    
           മറ്റൊരു വെളിപ്പെടുത്തല്‍ കൂടി ഈ അവസരത്തില്‍  പുറത്തു വന്നു എതാര്‍ത്ത പ്രദി അല്ലപൊലിസ് പിടിച്ചത്, എതാര്‍ത്ത  പ്രദി ഇപ്പോള്‍ പിടിച്ച പ്രദിക്ക് കോടുത്ത ശേഷം ​രക്ഷപ്പെടുകയായിരുന്നു എന്നു ഞങളുടെ ബെപ്പുര്‍ ലേകഗന്‍ പറഞു,,,,,,,,,,

1 comment:

Yaser Arafath said...

Aaranna yadartha prathi velipatuthamo?