കൊടിക്കുന്നിലിന് തൊഴില്‍; തരൂരിന് മാനവശേഷി 


* വിദേശകാര്യം ഖുര്‍ഷിദിന ്
* ബന്‍സലിന് റെയില്‍വേ
* പെട്രോളിയം ജയ്പാല്‍ റെഡ്ഡിയില്‍നിന്ന് മാറ്റി വീരപ്പമൊയ്‌ലിക്ക്
* കമല്‍നാഥിന് പാര്‍ലമെന്ററി കാര്യം കൂടി
* ബന്‍സലിന് റെയില്‍വേ
* പെട്രോളിയം ജയ്പാല്‍ റെഡ്ഡിയില്‍നിന്ന് മാറ്റി വീരപ്പമൊയ്‌ലിക്ക്
* കമല്‍നാഥിന് പാര്‍ലമെന്ററി കാര്യം കൂടി
ന്യൂഡല്‍ഹി: കേരളത്തിന്റെ കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും ഉള്‍പ്പെടെ 22 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടിക്കുന്നിലിന് തൊഴില്‍ വകുപ്പ് സഹമന്ത്രി സ്ഥാനവും ശശി തരൂരിന് മാനവശേഷി സഹമന്ത്രിസ്ഥാനവുമാണ് ലഭിച്ചത്.
22 മന്ത്രിമാരില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. ഏഴ് മന്ത്രിമാര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. ബാക്കിയുള്ളവര്‍ സഹമന്ത്രിമാരാണ്. ഒട്ടേറെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്
No comments:
Post a Comment