കടലില്‍ കുളിക്കുന്നതിനിടയില്‍ രണ്ടു മലയാളി ഡോക്റെര്മാര്‍ മുങ്ങിമരിച്ചു

അഗത്തി;ഇന്തിരഗന്തി ആശുപത്രിയില്‍ ജോലി ച്യ്തിരുന്ന ഡോക്റെരെയ്യും മ.ഡി യെ യും കാണാതായി . രണ്ടു ദിവസം കയിഞ്ഞു ഇന്നലെ രാവിലെ മീന്‍ പിടിക്കുന്ന ബോട്ടുകള്‍ അഗതിക് അടുഅത്കല്പിട്ടി ദ്വീപില്‍ നിന്ന്  അവരുടെ ശവ ശരീരം കണ്ടെടുത്തു അവരുടെ ശരീരം ആശുപത്രിയില്‍ സുക്ഷിക്കുന്നു ഇവര്‍ രണ്ടു പേരും കേരളക്കാരന് .

No comments: