മോട്ടോര്‍ വാഹന പണിമുടക്ക്‌

  കവരത്തി ;ഓട്ടോ ജിവനക്കാര്‍ നടത്തിയ മോട്ടോര്‍ വാഹന പണി മുടക്ക് സമാപിച്ചു.ദ്വീപില്‍ പെട്രോള്‍ ലഭിക്കതടിനാണ് പണിമുടക്ക്‌ നടത്തിയടെന്നു   ഓട്ടോ തോയിലളികല്‍ ദ്വീപ്‌ ന്യൂസ്‌ നോട് പറഞ്ഞു .സോസിടി യില്‍ പെട്രോള്‍ ഇല്ല എന്നാല്‍ കടകളില്‍ വന്‍ വിലക്കാന് പെട്രോള്‍ വില്പന നടത്തുന്നാട്  ഇട് നാട്ടുകാരെ വല്ലാതെ  വീര്‍പ്പു മുട്ടിക്കുന്നു അതുകൊണ്ടാണ്  ഇങ്ങനെ ഒരു പണിമുടക്ക്‌ നടതെടി വന്നടെന്നു തോയിലളികള്‍ പറഞ്ഞു മാത്രമല്ല മറ്റു ഒരു വാഹനതെയും റോഡില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല അത് കൊണ്ട്തന്നെ എല്ലാ സങ്ങടനകളും ഇടില്‍ പങ്ങേടുത്തു ..... 

No comments: