...മനുഷ്യ ജാലികയ്ക്ക് പൊന്‍തിളക്കം...

kiltan : രാഷ്ട്ര രക്ഷക്ക് 56 കേന്ദ്രങ്ങളില്‍ സൌഹൃദത്തിന്റെ കരുതല്‍.
SKSSF ന്‍റെ മനുശ്യജാലികയ്ക്ക് കില്‍താനില്‍ തുടക്കം കുറിച്ചു.. ലക്ഷദ്വീപ് അട്മിനിസ്ട്രടോര്‍ക്ക് പങ്കെടുക്കാന്‍ സാദിക്കാതത് കാരണം തത്സമയം കാണാനുള്ള സജ്ജീകരണം ഒരുക്കീടുണ്ട്.. ആത്മീയതയുടെ ജ്വലിക്കുന്ന സൂര്യന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും അദ്ധേഹത്തെ അനുഗമിച് സമസ്ത നേതാക്കളും ഇന്ന് ഉച്ചയോടെ അമിനി വഴി കില്‍താനില്‍ എത്തി.. ഇവര്‍ക്ക് ടഫഫു മുട്ടിന്‍റെ അകമ്പടിയോടെ നാട്ടുകാര്‍ വന്‍ സ്വീകരണം നല്‍കി..

No comments: