പഞ്ചായത്ത് രാജ്

kvt : അധികാരം ഇനി ജനങ്ങളില്‍ ഭദ്രം...

ലക്ഷദ്വീപിലെ എല്ലാ department ഉം പഞ്ചായത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ 3 ദിവസമായി തലസ്ഥാന നഗരിയില്‍ നടക്കുന്ന പഞ്ചായത്ത്

മെമ്പര്‍ മാരുടെ യോഗത്തില്‍ തീരുമാനമായി..

ഉധ്യോഗാര്‍തികളുടെ സ്ഥലം മാറ്റം, ഒഴിവുള്ള പോസ്റ്റ്‌ നികത്തല്‍, തുടങ്ങിയ എല്ലാ കാര്യങ്ങളും ഇനി മുതല്‍ ജനങ്ങളുടെ പ്രധിനിധികലായ പഞ്ചായത്ത് മെമ്പര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക...

.ഇ സംരംഭം ദ്വീപുകളില്‍ മാറ്റത്തിന്‍റെ കൊടുംകാറ്റു വീശുമെന്ന്‍ ഇതിനോട് പ്രതികരിച്ച ദ്വീപിലെ ചില നേതാക്കള്‍ ദ്വീപ്‌ വിഷനോട് പറഞ്ഞു...

No comments: