ദ്വീപ്‌ വിദ്യാര്‍ത്ഥികള്‍ക്ക് ഓരു സന്തോഷ വാര്‍ത്ത

കൊച്ചി ; ദ്വീപ്‌ വിധ്യര്തികളുടെ ക്ഷേമം കണക്കിലെടുത്ത്
 മാര്‍ച്ച്‌ മാസം  മുതല്‍ അവര്‍അവരുടെ scolarship അവരുടെ
 bank അക്കൗണ്ട്‌ലെക്ക്  എത്തും എന്ന് education  ഓഫീസര്‍ 
ആറിയിചു.അതിനു വേണ്ടി നിങ്ങളുടെ scolarship ഫോംമിനോട്ഒപ്പം
 bank അക്കൗണ്ട്‌ details നെല്കണം എന്നും പറഞ്ഞു.ഫോം കൊച്ചി 
ഓഫീസിഇലനിന്നുംലഭിക്കും 

No comments: