ഒന്‍പതു ഓട്ടോ ജീവനക്കാരെ പോലീസ് അറസ്റ്റ്ചെയ്തു

കവരത്തി;പെട്രോള്‍ ലബികതാടില്‍ പ്രദിശേതിച്ചു ഓട്ടോ യുനിഒന്‍ നടത്തിയ സമരത്തില്‍ 2 ഡാനിയല്‍ ഓഫീസര്‍മാരെ തടഞ്ഞിരുന്നു ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ അന്ത്രോത്ത്കോടതിയില്‍ ഹാജരാക്കും പ്രശ്നം പരിഹരിചില്ലങ്കില്‍ സമരം ശക്തമാകുംഎന്ന്സമരക്കാര്‍ ദ്വീപ്‌വിഷന്‍നോട് പറഞ്ഞു

No comments: