സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ഒഴിവുകള്‍ - കവരത്തിയിലും ഒഴിവുകള്‍: 
1. തസ്തികയുടെ പേര്‌:
(I) അസ്സിസ്റ്റന്റ്സ്, (II) സ്റ്റെനോഗ്രാഫേയ്സ്‌.
------------------------------
2. ആകെ ഒഴിവുകള്‍:
(I) അസ്സിസ്റ്റന്റ്സ് 8500
(II) സ്റ്റെനോഗ്രാഫേയ്സ്‌ (ഇംഗ്ലിഷ് - 900, ഹിന്ദി - 100).
3. ലക്ഷദ്വീപിലെ ഒഴിവുകള്‍: 04 (01 ഒഴിവ്‌ വികലാംഗര്‍ക്ക്‌ റിസര്‍വ്‌ ചെയ്തിട്ടുണ്ട്‌).
[സ്റ്റെനോഗ്രാഫേയ്സിന്‍റെ ഒഴിവുകള്‍ ലക്ഷദ്വീപില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല].
4. യോഗ്യത:
(i) കുറഞ്ഞത്‌ 60% മാര്‍ക്കോടെയുള്ള +2 (SC/ST/ Other Backward Class - 55% മാര്‍ക്ക്‌ മതി).
അല്ലെങ്കില്‍
(ii) +2 പാസാവത്തവര്‍/ പഠിക്കാത്തവര്‍ക്ക്‌ (SSLC പാസ്‌) കുറഞ്ഞത്‌ 02 വര്‍ഷത്തെ വിദൂര വിദ്യാഭ്യാസം വഴി നേടിയതല്ലാത്ത ഏതെങ്കിലും അംഗീഗൃത ഡിപ്ലോമ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്‌.
അല്ലെങ്കില്‍
(iii) ഏതെങ്കിലും വിഷത്തിലുള്ള ബിരുദം (മാര്‍ക്ക്‌ നിബന്ധന സൂചിപ്പിക്കുന്നില്ല).
5. എഴുത്ത്‌ പരീക്ഷ തിയതി: 27/05/2012, 03/06/2012.
6. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: 26 March 2012
7. ഫീസ്‌ അടയ്ക്കാനുള്ള അവസാന തിയതി: 31 March 2012

No comments: