മദ്യ വേട്ട ,, കേസ് ഫയല്‍ ചെയ്തു.. 

                                   

 കില്‍ത്താന്‍ ദ്വീപില്‍  IRB ക്കാരനായ മഹേഷ്‌ മക്ക്വാന്‍ എന്ന വ്യക്തിയില്‍ നിന്നും പിടിച്ച മദ്യകുപ്പികള്‍ക്ക് കേസ് ഫയല്‍ ചെയ്തു..
മദ്യ നിരോധിത മേഖല എന്ന നിലയ്ക്കും ഇതുവരെ ആരും സാക്ഷിയാവാന്‍ തയ്യാറാകാത്തതുമാണ്  നിയമത്തിന്‍റെ  വഴിയേ പോകാതിരുന്നത്., എന്നാല്‍ ഇപ്പോള്‍ നാടിനോട്  കൂറുള്ള ചെറുപ്പക്കാര്‍ അതിനു തയ്യാറായി രംഗത്തെത്തി., ഹമീദലി.പി.പി., ഹാജാഹുസൈന്‍.സി..എച്ച്.,  കുന്നിസീദി.ഓ.പി., എന്നിവരാണ് സാക്ഷികള്‍.
“ദ്വീപിന്‍റെ പൈതൃകം കാത്തുസൂക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, അതിനുവേണ്ടി നിയമത്തിന്‍റെ ഏത് അറ്റംവരെ പോകാനും തയ്യാറാണെന്ന് ഇവര്‍ ദ്വീപ്‌വിഷനോട് പറഞ്ഞു.,” ഇവര്‍ക്ക്‌ ദ്വീപ്‌വിഷന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.. മറ്റുള്ളവര്‍ക്ക്‌ ഇതൊരു മാതൃകയാവട്ടെ...

No comments: