SSLC റിസല്‍ട്ട്‌ 2012 - ലക്ഷദ്വീപ്‌...


കവരത്തി : ഈ വര്‍ഷത്തെ SSLC പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,, ലക്ഷദ്വീപിലെ ആകെ വിജയ ശതമാനം 69.12%.
ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ചത് കല്‍പേനി(95.75%).,തൊട്ടു പിറകില്‍ കില്‍ത്താനും(90%) അമിനി(89.19%)യും.. ഏറ്റവും കുറവ്‌ വിജയശതമാനം അഗത്തി(56.16%)യിലാണ്..
ഈ വര്‍ഷം ലക്ഷദ്വീപില്‍ നിന്ന് എല്ലാ വിഷയത്തിനും A+ നേടിയത്‌ ഒരാള്‍ മാത്രം. ഹുസ്ന അമിനി..
ഹുസ്ന'ക്ക് ദ്വീപ്‌ വിഷന്‍റെ അഭിനന്ദനങ്ങള്‍...

No comments: