SSLC പരീക്ഷാഫലം ഇന്ന്...



തിരുവനന്തപുരം : ഈ വര്‍ഷത്തെ SSLC പരീക്ഷാഫലം ഇന്ന് രാവിലെ 11.30 നു വിദ്യാഭ്യാസ മന്ത്രി P.K.അബ്ദുറബ്ബ് പ്രസിദ്ധീകരിക്കും., റെക്കോഡ് സമയത്തിനുള്ളിലാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 നാണ് ഫലം വന്നിരുന്നത്.. 4,70,100 വിധ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്‌... 
പരീക്ഷാഫലം(RESULT) അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... 

No comments: