നാവികസേനയുടെ ലക്ഷദ്വീലെ ആസ്ഥാനം കവരത്തിയില്‍ തുറന്നു. 



കൊച്ചി ; ഇന്ത്യന്‍ നാവികസേനയുടെ ലക്ഷദ്വീപ് ആസ്ഥാനം ഐഎന്‍എസ  ദ്വീപ്‌ രക്ഷക്‌ കവരത്തിയില്‍ തുറന്നു.ദക്ഷിണ നാവിക കമാന്ഡ്  മേതാവി അട്മിരല്‍  കെ.എന്‍ സുഷില്‍ കമ്മിഷന്‍ ചെയ്തു. ലക്ഷദ്വീപ് സമുഹത്തിന്‍റെ സുരക്ഷ വര്‍ദിപ്പികുന്നതിന്റെ ഭാഗമായണിത് .എല്ലാ സംവിതാനങ്ങലും ഉള്ള നാവിക കമണ്ട്  ലക്ഷദ്വീപില്‍ പ്രവര്‍ത്തനംആരംഭിക്കുന്നത് ഇന്ത്യന്‍ പടിഞ്ഞാറഇന്‍  തീരത്തെ കപ്പലോട്ട മേഘലയുടെ ചരിത്രത്തില്‍  നിര്‍ണായകം ആവുകയാണ്,എന്ന് admiral  സുഷില്‍ കുമാര്‍ പറഞ്ഞു. നാവിക സേനയുടെ ലക്ഷദ്വീപ് ആസ്ഥാനത്ത് ആധുനിക റഡാറുകളും  കപ്പലോട്ട സംവിധാനങ്ങലും ഉണ്ട്. കേപ് എസ. എം. ഹന്ജി നാലാണ് ins ദ്വീപ്‌ രക്ഷകിന്‍റെ കമാണ്ടിംഗ് ഓഫീസര്‍  .ലക്ഷദ്വീപ്-മിനികോയി മേഖലയുടെ നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ആയും അദേഹം പ്രവര്‍ത്തിക്കും.നാവിക കേന്ദ്രത്തിന്റെ നാമകരണം ലക്ഷദ്വീപ് സാമുഹികക്ഷേമ ബോര്‍ഡ് പ്രസിഡന്‍റ് സുനിത ഇസ്മയില്‍ നിര്‍വഹിച്ചു . ലക്ഷദ്വീപ് ബോര്‍ഡ്  പ്രസിഡന്‍റ് ഡോ. എന്‍ .വസന്തകുമാര്‍ ജില്ല പഞ്ചായത്ത് അംഗം ജലാലുധീന്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു..

No comments: