കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21760 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2720 രൂപയ്ക്കാണ് ഇന്ന് വില്പന നടക്കുന്നത്. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്

No comments: