കേരളത്തിലെ രാജ്യസഭാ തിരെഞ്ഞെടുപ്പ് 25 ന്...ന്യൂഡല്‍ഹി : കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 25 നു നടത്താന്‍ തിരഞ്ഞെടുപ്പ്‌  കമ്മീഷന്‍ തീരുമാനിച്ചു. മൂന്ന് ഒഴിവുകളാണ് ഉള്ളത്. പത്രിക നല്‍കേണ്ട അവസാന ദിവസം ജൂണ്‍ 15.
പി.ജെ.കുര്യന്‍ , പി.എ.രാജന്‍ , കെ.ഇ.ഇസ്മയില്‍  എന്നിവരാണ് വിരമിക്കുന്നത്. ജൂലൈ ഒന്നിനാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്.

No comments: