മദ്യപിച്ച യുവാക്കളെ പിടികൂടി.. കവരത്തി : മദ്യപിച്ച് വീട്ടില്‍ കയറി അക്രമം നടത്തിയ 3 യുവാക്കളെ പോലീസ്‌ പിടികൂടി. ഇവരെ അമിനിയിലെ മജിസ്ട്രേറ്റിന്‍റെ മുമ്പാകെ ഹാജരാക്കുന്നതിന്‌ വേണ്ടി അമിനിയിലേക്ക് കൊണ്ട് പോയി.,

No comments: