വിദ്യാഭ്യാസ അനിശ്ചിതത്വം.. കവരത്തി : സ്കൂള്‍  തുറന്ന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷദ്വീപിലെ പല സ്കൂളുകളിലും അധ്യാപകരില്ലാതെ സമരം തുടരുന്നു... ലക്ഷദ്വീപ്‌ അധികാരികളുടെ ആത്മാര്‍ഥത ഇല്ലാഴ്മ ഇതില്‍ നിന്നും വ്യക്ത്തമാണ്.
വിദ്യാഭ്യാസം പൗരത്വ ആവശ്യമാണ്‌. അത് ഉറപ്പുവരുത്തേണ്ടത് ഗവര്‍മെന്റിന്‍റെ കടമയാണ്. അധിനുള്ള സന്നദ്ധത ഗവര്‍മെന്‍റ് കാണിക്കേണ്ടിയിരിക്കുന്നു..

No comments: