കേന്ത്ര ഷിപ്പിംഗ് മന്ത്രിലക്ഷദ്വീപില്‍

                           
കില്‍ത്താന്‍ .അറബിക്കടലിലെ തിരമാലകള്‍ക്കൂ മുകളീലൂടെ തെന്നി പറന്നു ഇന്നു രാവിലെ പത്തു മണീക്കു കേന്ത്ര ഷിപ്പിംഗ് മന്ത്രിയും ഇപ്പോയത്തെ ലക്ഷദ്വീ എം ,പി ഹമ്ദുല്ലാ സയീദും    ദ്വീപില്‍  എത്തി,കില്‍ത്താനിലെ ജങള്‍ ഊശ്മളമായ സ്വീകരണം നല്‍കി തുടര്‍ന്ന്  കില്‍ത്താന്‍  ദ്വീപിലെ മുങിക്കോന്ദിരിക്കുന്ന പ്രൊജെക്റ്റായ കിയക്കു ബാഗത്തെക്കുള്ളജെട്ടിയുടെ പ്രകിയാപനവും നടത്തി,പക്ഷേ രാക്ഷ്ടിയ നിരീക്ഷകര്‍ പറയുന്നത് പഞായ്ത്ത് എലക്ശന്‍ മുന്നില്‍ കന്ദ്കൊന്ദ് ജനഗലുടെകണിലെക്കു പൊടീ ഇടാനാണെന്നു

No comments: