ത്യാഗയാത്രക്ക് വിരാമം ​ കോന്ദോട്ടി; തക്ക്ബീര്‍ ന്‍ റ്റെ യും തഹ് ലീലിന്‍ റ്റെയും അലയോലികള്‍ ഊയര്‍ ത്തി അള്ളാഹുവിന്‍ റ്റെ ഏകത്വത്തിന്‍ ഒരിക്കല്‍ കൂടി സാക്ഷികളായി ലക്ഷദ്വീപ് ഹജ്ജ് തീര്‍  ഥാടകര്‍ ഇന്ന് ഊച്ചക്ക് 2.30 കരിപ്പൂര്‍  വിമാനതാവളത്തില്‍ വിമാനം ​ഇറങി. വിമാനത്തവളവും പരിസരവും അള്ളാഹുവിന്‍ റ്റെ അഥിതികളെ സ്വീകരിക്കാന്‍  രാവിലെതന്നെ ഒരുക്കങള്‍  പൂര്‍ ത്തിയാക്കി   ജനനിപുടമായിരുന്നു.
 


 41 ദിവസത്തെ ഹജ്ജ് കര്‍ മം ​പൂര്‍ ത്തിയാക്കിയ ഹജിമാരില്‍ 7 വയസുള്ള പിഞു ബാലന്‍ മുതല്‍ 86 വയസുള്ള പുരുഷന്‍ മാരും ഊന്ദായിരുന്നു, കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍ മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുസ്ലിയാരും ലക്ഷദ്വീപ് ഹജ്ജ്കമ്മിറ്റി ഭാര വാഹികളും സ്വീകരണ പരുപാടികള്‍ ക്ക് നേദ്രത്ത്വം ​നല്‍ കി. ഹജ്ജിനിടെ തിക്കിലും തിരക്കുലും പെട്ട് മാരിച്ച വരെ കുറീച്ചു ചോദിച്ചപ്പോ  വിങലോടെ യാണ്. ആവര്‍ ദ്വീപ് വിഷനോട് പ്രദികരിച്ചത്.

No comments: