ദ്വീപ് വിഷന്‍ വീണ്ടും...

  
 
നീണ്ട ഇടവേളക്ക് ശേഷം ദ്വീപ് വിഷന്‍ വീണ്ടും പുനരാരംഭിക്കുന്നു.ദ്വീപ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഞങ്ങളുടെ ബ്ലോഗ് ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെവന്നു.നീണ്ട ഇടവേളക്ക് ശേഷം ഈ പുണ്യമാക്കപെട്ട ബലിപെരുന്നാള്‍ ദിനത്തിലല്‍ വീണ്ടും ബ്ലോഗ് പുനരാരംഭിക്കുകയും ദ്വീപ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. നിങ്ങളുടെ അറിവില്‍ പെടുന്ന വാര്‍ത്തകളും വിഷേശങ്ങളും ഞങ്ങളെ അറിയിക്കുക.ഏവരും ഇതില്‍ പങ്കാളികളാവുക, ഈ സംരംഭത്തിന് പ്രിയ വായനക്കാരുടെ സര്‍വ്വവിധ സഹകരണവും പ്രത്യാശിക്കുന്നു. എന്തെങ്കിലും തെറ്റുകളോ പോരായ്മകളോ ഉണ്ടെങ്കില്‍ ക്ഷമയോടെ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് "ദ്വീപ് വിഷന്‍" എന്ന ഈ കൊച്ചു ബ്ലോഗ് കടലിന്‍റെ മക്കളുടെ നിഷ്കളങ്ക കരങ്ങളില്‍ സമര്‍പ്പിക്കുന്നു.
ഏവര്‍ക്കും ദ്വീപ് വിഷന്‍ ബ്ലോഗിന്‍റെ സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...

No comments: