ക്യാമ്പ്‌ തുടങ്ങി...


കോഴിക്കോട്: മലബാര്‍ ദ്വീപ്‌ വെല്‍ഫെയര്‍ അസ്സോസ്സിയേഷന്റെ കീഴില്‍
അവധി കാലങ്ങളില്‍ നടത്തി വരാറുള്ള സൗജന്യ കരിയര്‍ ഗൈഡന്‍സ്
ക്യാമ്പ്‌ കോഴിക്കോട്‌ JDT ഇസ്ലാം സെന്റെറില്‍ ഇന്ന് തുടങ്ങി.

       10 ദിവസത്തെ ക്യാമ്പില്‍ കേരളത്തിന്റെ വിവിധ ഭാഗംഗളില്‍
പഠിക്കുന്ന 100 ഓളം ദ്വീപ്‌ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇവിടെ താമസവും
ഭക്ഷണവും സൗജന്യമായിരിക്കും. CIGI നിന്നുള്ള 10 ഓളം അധ്യാപകര്‍
ഓരോ ദിവസങ്ങളിലായി ക്ലാസെടുക്കും..

           അവധിക്കു നാട്ടില്‍ പോകാത്ത വിദ്യാര്‍ഥികള്‍ക്ക് Advct.KP.മുത്തിന്റെ
നേതൃത്വത്തിലുള്ള ഈ ക്യാമ്പ്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താം.
ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക..
contact : Sameer Ali 9496847891

ഈ ജനസേവന പ്രവര്‍ത്തനത്തിന് ദ്വീപ്‌ വിഷന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു...

No comments: