പുതിയ പഞ്ചായത്ത് ഭരണത്തില്‍...
 കവരത്തി: അവകാശ വാദങ്ങളുടെയും ചേരിപോരിന്റെയും കോളിളക്കം
സൃഷ്ടിച്ച പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അവസാനിച്ചു. അധികാര വികേന്ദ്രീകരണങ്ങളിലൂടെ
സ്വയം പര്യാപ്തമായ ഒരു ഭരണ സംവിധാനമാണ് മഹാത്മജിയുടെ സ്വപ്നം.
കാത്തിരുന്ന പഞ്ചായത്ത്‌ ഭരണം ഒടുവില്‍ അവസാനിച്ചപ്പോള്‍ ദ്വീപുതല ഭരണം താഴെ പറയും പ്രകാരമാണ്.
ദ്വീപ്‌                         ചെയര്‍പേഴ്‌സണ്‍                              വൈസ്‌.ചെയര്‍പേഴ്‌സണ്‍

അഗത്തി               നസീര്‍ മുള്ളിപുര(NCP)                   മുഹമ്മദ്‌ സലിം(NCP)
അമിനി                 ഹൈറുന്നിസ (NCP)                            അബ്ദു സലാം(INC)
ആന്ത്രോത്ത്        അല്‍താഫ്‌ ഹുസൈന്‍(INC)             മുഹമ്മദ്‌ ഹലീല്‍(INC)
ബിത്ര                     ശീമബി(INC)                                        അബ്ബാസ്‌ പി.പി.(INC)
മിനികോയ്‌          എല്‍.ജി.ഇബ്രാഹിം(NCP)           ഇബ്രാഹിം മണിക്ഫാന്‍(INC)
കില്‍താന്‍              N.കോയ (INC)                                  ആലി മുഹമ്മദ്‌(INC)
ചെത് ലത്ത്           A.ഹസ്സന്‍ (INC)                                 P.P.കാദര്‍ കോയ(INC)
കല്പേനി              കാസ്‌മികോയ(NCP)                      K.ആറ്റകോയ(NCP)
കടമത്ത്                മുഅമിനത്ത്(INC)                            അബ്ദുല്‍ ജബ്ബാര്‍(INC)
കവരത്തി            ഉമൈബാന്‍ U.P(INC)                      നിസാമുദീന്‍ K.I(INC)

അമിനി , മിനിക്കോയ് , ചെത് ലത്ത് എന്നിവിടങ്ങളിലാണ് നറുക്കെടുപ്പിലൂടെ
തെരഞ്ഞെടുത്തത്‌.. അമിനി,മിനിക്ക്കോയ്‌ NCPയും ചെത് ലത്ത് INCയും നേടി...

No comments: