പുറംപോക്ക് പിടിക്കുന്നു.,ജനങ്ങള്‍ പരിഭ്രാന്തിയില്‍.
കില്‍ത്താന്‍ : കടല്‍ തീരത്തുനിന്ന് ഒരു നിശ്ചിത മീറ്റര്‍ ഉള്ളിലേക്കുള്ള ഭൂമി ഗവണ്മെന്‍റ് പുറമ്പോക്ക്‌ പട്ടികയില്‍ പെടുത്തി പിടിച്ചെടുക്കുന്നു.,ഓരോ വര്‍ഷവും കില്‍ത്താന്‍ ദ്വീപ്‌ പെരുകുന്ന ഭാഗത്ത്‌ ജനങ്ങള്‍ തെങ്ങ് വെച്ചു പിടിപ്പിച്ച് തങ്ങളുടെ കൈവശം വെച്ചിരിക്കുകയാണ്. ഗവണ്മെന്‍റ് അത് ജനങ്ങള്‍ക്ക്‌ അവകാശപ്പെടാത്തതാണെന്ന് പറഞ്ഞ്‌ പിടിച്ചെടുക്കുന്നു.അവിടെ അടുത്ത് ടൂറിസം വരാനിരിക്കുന്നതിനും മറ്റു വികസനങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരം ഒരു നടപടി ഗവണ്മെന്‍റ് എടുക്കുന്നത്...

No comments: