M.V.TIPPU SULTHAN കപ്പല്‍ വില്‍പ്പനക്ക്‌...

>കൊച്ചി : ലക്ഷദ്വീപുകളില്‍ സര്‍വീസ് നടത്തിയിരുന്ന ടിപ്പുസുല്‍ത്താന്‍ കപ്പല്‍ കാലപ്പഴക്കം കാരണം ലേലത്തിനു വെച്ചു. 4.6 കോടി രൂപയാണ് starting വില.. കൂടുതല്‍ വിവരങ്ങള്‍ക്ക് ലക്ഷദ്വീപ്‌ വെബ്സൈറ്റ്‌ കാണുക.No comments: