ടെലിഫോണ്‍ ഉപയോഗം;ലക്ഷദ്വീപ്‌ ഒന്നാം സ്ഥാനത്ത്‌.

ന്യൂഡല്‍ഹി : രാജ്യത്തെ പുതിയ സെന്‍സസിന്‍റെ കണക്കനുസരിച്ച് ടെലിഫോണ്‍ ഉപയോഗക്കാര്‍ കൂടുതലുള്ള പ്രദേശം ലക്ഷദ്വീപാണ്. 
63.2% വീടുകളില്‍ ടെലിഫോണ്‍ സൗകര്യമുണ്ട്. 53.2%വുംമൊബൈല്‍ ഫോണുകളാണ്. ഈ വിവരം ആഭ്യന്തര സെക്രട്ടറി R.K SING ആണ് പുറത്തുവിട്ടത്‌.

പുതിയ കണക്കനുസരിച്ച് തലസ്ഥാനമായ ഡല്‍ഹിയില്‍ 100 വീടുകളില്‍ 90-91 വീട്ടിലാണ് ഫോണ്‍ സൗകര്യം ഉള്ളത്.. എന്നാല്‍ ഇത് ലക്ഷദ്വീപില്‍ 100 വീടുകളില്‍   93-94 ആണ്...

No comments: