2012 IPL നു തുടക്കമായി..


ചെന്നൈ : ആദ്യ ജയം മുംബൈ ഇന്ത്യന്‍സിന്.. IPL ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ആദ്യ ദിവസം ചെന്നൈ സൂപ്പര്‍ കിങ്ങ്സും  മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന  മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്‌ 8 വിക്കറ്റിനു ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ തോല്‍പ്പിച്ചു...






No comments: