ടിക്കറ്റില്‍ അപാകത..,


 
 ബേയ്പൂര്‍ : ഏപ്രില്‍ 10 നു  ബെയ്പൂരില്‍  നിന്നും പുറപ്പെടുന്ന എം.വി. മിനിക്കോയി കപ്പലിന്‍റെ ടിക്കറ്റ്‌ നില  വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ വെറും 122 ടിക്കറ്റ്‌ നല്‍കിയതായി കാണുന്നു., എന്നാല്‍ ടിക്കറ്റ്‌ സ്റ്റാറ്റസ് 0 ആണ്.. ഈ കപ്പലിന്‍റെ പാസ്സഞ്ചര്‍ കപാസിറ്റി 150 ആണ്.
6 ടിക്കറ്റ്‌ സ്പോര്‍ട്സ്‌  ജീവനക്കാര്‍ക്ക്  നല്‍കിയാലും 144 ടിക്കറ്റ്‌ ഉണ്ടാവേണ്ടതാണ്.. അപ്പോള്‍  ബാക്കി 22 ടിക്കറ്റ്‌ എവിടെപോയി.??  22 ടിക്കറ്റ്‌ ആര്‍ക്കും കൊടുത്തതായി  കാണുന്നില്ല.. ഈ കാര്യം അധികാരികളോട്‌ അന്വേഷിച്ചപ്പോള്‍  അറിയില്ലെന്നായിരുന്നു   മറുപടി..,

No comments: