G.TECH  സെന്‍റര്‍ ഉദ്ഘാടനം ചെയ്തു...


അഗത്തി : G.TECH അഗത്തി സെന്‍റര്‍ മാര്‍ച്ച് 30 നു അട്മിനിസ്ട്രേറ്റര്‍ ഉദ്ഘാടനം ചെയ്തു., ചീഫ്‌ഗസ്റ്റ്‌ , ചെയര്‍മാന്‍ , ഡയറക്ടര്‍ എന്നിവര്‍ സംബന്ധിച്ചു., തന്‍വീരുല്‍ ഇസ്ലാം മദ്രസയുടെ രണ്ടാമത്തെ നിലയിലാണ് ഈ സ്ഥാപനം., കമ്പ്യൂട്ടര്‍ യുഗത്തിന് അഗത്തിയിലെ ഒരു നാഴികകല്ലു കൂടിയാണ് ഈ സംരംഭം...
G.Tech centerല്‍ ഒഴിവുള്ള തസ്തികകളുടെ പേരും യോഗ്യതയും താഴെ:

(I)
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രകടര്‍:
*
ഒഴിവുകളുടെ എണ്ണം: 01
*
യോഗ്യത:
കമ്പ്യൂട്ടര്‍ പരിഞ്ജാനം.
ഇന്‍റര്‍വ്യൂവിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും മാനേജ്‌മെന്‍റ്‌ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക.

(II)
കൌണ്‍സിലര്‍:
*
ഒഴിവുകളുടെ എണ്ണം: 01
*
യോഗ്യത: ഇംഗ്ലീഷിലുള്ള മികച്ച ആശയപാടവം ,
അഗത്തിയില്‍ പുതുതായി ഉല്‍ഘാടനം ചെയ്യുന്ന കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക്‌ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

Contact: 9447 900 493

No comments: