പഞ്ചായത്തിന് കൂടുതല്‍ അധികാരങ്ങള്‍.....
കവരത്തി : 01-04-2012 മുതല്‍ EDUCATION ഉള്‍പ്പെടെ 6 പ്രധാനപ്പെട്ട DEPARTMENTകള്‍ പഞ്ചായത്തിന്‍റെ കീഴില്‍ വന്നു.. ഫിഷറീസ് , അഗ്രികള്‍ച്ചര്‍ , മൃഗ സംരക്ഷണവകുപ്പ്‌ , ഇലക്ട്രിസിറ്റി , ആരോഗ്യം തുടങ്ങിയവയാണ് പഞ്ചായത്ത്‌ ഏറ്റെടുത്തത്‌...
“അധികാരം ജനങ്ങളിലേക്ക്‌” എന്ന നമ്മുടെ രാഷ്ട്ര പിതാവിന്‍റെ സ്വപ്നങ്ങള്‍ക്ക്‌ ശക്തി പകരുന്നതാണ് ഈ മാറ്റങ്ങള്‍.. ഈ അധികാര മാറ്റം ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുമോ അല്ലയോ എന്ന്‍ കാത്തിരുന്നു കാണാം...

No comments: