കില്‍ത്താനില്‍ രാഷ്ട്രീയ സംഘര്‍ഷം- ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ നിലവില്‍ വന്നു
കില്‍ത്താന്‍(9.9.12):-കോണ്‍ഗ്രസ്സ് -എന്‍.സി.പി സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞനിലവില്‍ വന്നു. സംഘര്‍ഷത്തിനാസ്പദമായ സംഭവം തുടങ്ങുന്നത് കോണ്‍ഗ്രസ്സിന്‍റെ പൊതുയോഗത്തില്‍ നിന്നാണ്. പൊതുയോഗത്തിനായുള്ള അനൗണ്‍സ്മെന്‍റില്‍ ഇവിടെ നിലനില്‍ക്കുന്ന പവ്വര്‍കട്ടിന്‍റെ കാരണക്കാര്‍ പഞ്ചായത്തെന്ന്;..................

No comments: