വളണ്ടിയര്‍മാരെ ആവശ്യമുണ്ട്

ബേപ്പൂര്‍- ദ്വീപില്‍ നിന്ന് ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോകുന്ന ഹജ്ജാജിമാരെ സഹായിക്കുന്നതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ LCMF ബേപ്പൂരുമായി ബന്ധപ്പെടുക (9447165508)

No comments: