ഹജ്കാരെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാന താവളം ഒരുങ്ങി   കരിപ്പൂര്‍ ;ഹാജു കാരെ സ്വീകരിക്കാന്‍ വേണ്ടി കരിപ്പൂര്‍  വിമാന താവളം ഒരുങ്ങി ലക്ഷദ്വീപില്‍ നിന്നുള്ള ഹാജു കാര് രെണ്ട്‌ ഗട്ടങ്ങളിലയിട്ടാണ് കരിപ്പോരില്‍ എത്തുനത്. ആദിയ ഗട്ട ഹജ്കര്‍ ഈ ആയിച്ച എറണാകുളത്ത്‌ എത്തും.      

                       

1 comment:

Lukmon said...

ഒരു കവറില്‍ വെത്യസ്ത കുടുംബത്തില്‍ നിന്നും ഉള്ള അഞ്ചു പേരാണുള്ളത് ഇവര്‍ക്ക് നമ്മുടെ ഹജ്ജ് കമ്മിറ്റി അനുവദിച്ചത് ഒരു എസ്കോര്‍ട്ട് മാത്രം. ഇതിനു അമുസ്ലിങ്ങളായ ഉദ്യോഗസ്ത്ന്മാരെയു ദ്വീപിനെ കുറിച്ച് ഒന്നും അറിയാത്ത എംപി യെയും കുറ്റം പറയുന്നവര്‍ ചിന്തിക്കുക ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയില്‍ ഉള്ളവരെല്ലാം ദ്വീപുക്കാരും തടിയും തോപ്പിയുമുള്ള മുസ്ലിങ്ങലുമല്ലേ അവരാരും അമുസ്ലിങ്ങലല്ലല്ലോ (?). ഉദ്യോഗസ്തനാര്‍ പറയുന്നത് കേട്ട് എസ്സ് പറഞ്ഞു ചായയും കുടിക്കാന്‍ വേണ്ടി മാത്രം വേണമോ നമുക്ക് ഒരു ഹജ്ജ് കമ്മിറ്റിയെ. ഇവര്‍ക്ക് വേണ്ടി അട്മിനിസ്ട്രറേന്‍ ചെലവാക്കുന്നത് ഓരോവര്‍ഷവും കോടികള്‍.....