ദ്വീപുകളില്‍  പഞായത്ത് ഇലക്ഷന്‍ ചൂട് പിടിക്കുന്നു
 കവരത്തി.അടുത്ത മാസം ​ലക്ഷദ്വീപില്‍  നടക്കാനിരിക്കുന്ന  പഞായത്ത് ഇലക്ഷന്‍  മുന്നോടിയായിയുള്ള  പ്രചരണ പര്പാടികള്‍ ദ്വീപുകളില്‍  തുടങി.ഇന്നലെ ലക്ഷദ്വീപ് എം പി ഹം ദുള്ളാ സയിദ് കില്‍ ത്താന്‍ ദ്വീപില്‍  എത്തി  കോണ്‍ഗ്രസ്‌സ്റ്റാനാര്‍ ത്തികളെ പ്രക്യാപിച്ചു പരുപാടികള്‍ ക്ക് തുടകം ​കുറിച്ചു.ഇന്ന് അദേഹം ​ചെത്ത്.ലാത്ത് ദ്വീപ് സന്തര്‍ ശിക്കുന്നു

No comments: