ലക്ഷദ്വീപ് പിറവിയോട് അനുബണ്ഡിച്ച് ഓട്ടമത്സരം ​നടത്തി





കില്‍ ത്താന്‍ .ലക്ഷദ്വീപ് പിറവിയോട് അനുബണ്ഡിച്ച് എല്ലാ ദ്വീപിലും ലക്ഷദ്വീപ് ഗവര്‍ മെറ്റ് സങ്കെടുപ്പിച്ച മാരത്തോണ് ഓട്ടമത്സരം നടന്നു ഫസ്റ്റിന്. 40000 രൂപയും  സകറ്റിനു 30000 രൂപയും തേടിനു 20000 രൂപയും ഫോര്‍ ത്തിനു 5000 രൂപയു മാണ് സമ്മാന തുക കൂടാതെ പങ്കെടുത്ത എല്ലാവര്‍ ക്കും പ്രോത്സാഹന സമ്മാനവും ലഭിച്ചു.
     ഇതിനെ തുടര്‍ ന്ന് കില്‍ ത്താനില്‍  ഇന്നു വെകീട്ട് 4.30ന്, മത്സരം ​നടത്തി. ഇതില്‍  183 മത്സരാര്‍ ഥികള്‍  പങ്കെടുത്തു,
                 ഹെസ്കൂളില്‍  നിന്നും തുടങി കില്‍ ത്താന്‍ ദ്വീപിനെ രന്ദ് തവണ വലയം ​തിരിച്ച് എത്തുബോയേക്കും  ഇവര്‍ 17 പേരായി കുറഞു ബാക്കിയുള്ളവര്‍ ഓടുന്നതിനിടയില്‍ തളര്‍ ന്ന് വീയുകയായിരുന്നു.കില്‍ ത്തന്‍ കായിക അദ്യാപകന്‍ ഫളഗ് ഓഫ് ചെയ്ത ഈമത്സരം ​അവസനിക്കുബോയേക്കും ഇരുട്ടീരുന്നു
ഇതിലെ വിജയികള്‍  യഥാക്രമം

ATTAKOYA
KABU
SALMAN 
USMAN
ATTAKIDAV
ASIF
NIZAR 
HAMEEDALI
HUSAIN
HIFTH
 ​

No comments: