എന്‍ .സി.പി.ക്ക് പീന്തുണ; എല്‍ . എസ്.എ . നിലപട് വ്യക്തമാക്കുന്നു..



കവരത്തി;- വരുന്ന പഞായത്ത് തിരഞെടുപ്പില്‍  അനുകൂലമായോ പ്രതികൂലമായോ ഒരു പാര്‍ ട്ടി യെയും പിന്തുണക്കില്ലാ എന്ന അണികളുടെ പ്രസ്ഥാവന എ.ല്‍ .എസ്. എ നേത്യത്വം ​നിരാകരിച്ചു.
  

 എന്‍ . സി. പി. യെ ഭാഗികമായി പിന്തുണക്കുന്നുന്ദ് എന്നും . ജനാതിപത്യരീതിയിലുള്ള എന്‍ . സി. പി യുടെ ആശയങളെ അം ഗീകരിക്കുന്നതായും എല്‍ . എസ്. എ.പ്രസിഡറ്റ് രിസാല്‍  അഗത്തി ദ്വീപ് വിഷനോട് പറഞു.
വിവാദങള്‍ ഉന്ദാക്കുന്ന തരത്തിലുള്ള പ്രസ്ഥാവനകളില്‍ നിന്ന് സം ​ഖടനാ നേതാക്കള്‍ വിട്ട് നില്‍ ക്കണമെന്ന് അദേഹം ​അഭ്യര്‍ ഥിച്ചു.
വിദ്യാര്‍ ഥികളുടെ പ്രശ്നങള്‍ പരിഹരിക്കുന്നതില്‍  എല്‍ .എസ്.ഏ.വിജയിച്ചിട്ടുന്ദ് എന്നും പാര്‍ ട്ടിയോടുള്ള നേതാകളുടെ അമിത ആര്‍ ത്തി നാടിന്‍ റ്റെ വികസനത്തിനമേഗലയില്‍  കാണിക്കാന്‍ അദേഹം ​ആഹ്വാനം ​ചെയ്തു.
നാടിന്‍ റ്റെ വികസനത്തിന്. ഏത് പര്‍ ട്ടി മുന്നോട്ട് വന്നലും അവരുടെ കോടിയുടെ നിറം ​നേക്കാതെ പിന്തുണ നല്‍ കുമെന്ന് അദ്ദേഹം ​ കൂട്ടിചേര്‍ ത്തു......

No comments: