വിദ്യാര്‍ ത്തികളുടെ മനസറിഞ് NSUI


കവരത്തി;  പഞായത്ത് വോട്ടെടുപ്പില്‍ UPA സര്‍ ക്കാരിന്‍ റ്റെ കോണ്‍ ഗ്രസിനെ പൂര്‍ ണമായും  പിന്തുണക്കുമെന്ന് അവരുടെ വിദ്യാര്‍ ഥി സം ഖടനയായ NSUI, മുന്‍ നിലപാടില്‍ നിന്ന് മലക്കം ​മറിയാതെയാണ്. കോണ്‍ ഗ്രസിനെ പിന്തുണ്.ക്കാന്‍ NSUI തീരുമാനിച്ചത്.
       തല്‍ പര കക്ഷികളായ NCP യെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ ത്താനാണിതെന്ന് സം ​ഖടനാ പ്രസിടറ്റ്ഷം ​സീര്‍ അന്‍ സാരി വ്യക്തമാക്കി.
  കോണ്‍ ഗ്രസിനെ അസ് ഥിരപ്പെടുത്താനുള്ള ഏത് തീരുമാനത്തെയും എതിര്‍ ക്കുമെന്ന് അദേഹം ​കൂട്ടിച്ചേര്‍ ത്തു
 അധികാരത്തില്‍  കോണ്‍ ഗ്രസ് വന്നാല്‍ NSUI മുന്നോട്ട് വെച്ച...


1)വിദ്യാര്‍ ത്തികളുടെ ഹോസ്റ്റല്‍  സ്വകര്യം ​ ഉറപ്പാക്കല്‍  
2)സ്കോളര്‍ ഷിപ്പ് നല്‍ കുന്നതിലുള്ള അപാകത തടയല്‍ 
3)അവധി കാലങളില്‍  വിദ്യാര്‍ ഥികള്‍ ക്കു വേന്ദി സ്പെഷല്‍  ഷിപ്പ് സര്‍ വീസ് നടത്തിക്കല്‍
മുതലായ ദ്വീപ് വിദ്യാര്‍ ത്തികളുടെ ആവശ്യങള്‍ നിറവേറ്റുന്നതില്‍  ശ്രദ്ദചെലുത്തും ......
 

No comments: