വാക്കാല്‍  തുടങ്ങിയത് കൈയാല്‍ അവസാനിച്ചുകില്‍ ത്താന്‍ ;-ജോലിക്കിടയിലുന്ദായ വാക്ക് തര്‍ ക്കം ​ തല്ലില്‍ കലാശീച്ചു,ഇന്ന് രാവിലെ 10മണിക്ക് സ്ഥലത്തെ ഫൈബര്‍ ഫാക്ടറിയില്‍ ജോലികെത്തിയ മുഹമ്മദ് (45) എന്ന യുവാവിനെയാണ്. ഒരു കരുണയും കാണിക്കാതെ ചെറിയ കോയാ (50) എന്ന ഫാക്ടറി സൂപ്രണ്ഡ് അടിച്ചിട്ടത്.തോടി നനയ്കാന്‍  വേന്ദി ടൊങ്കിന്‍ റ്റെ മികളീല്‍  കയറിയ സമയം ​നോക്കി ഇയാളെ കാലു പിടിച്ചു തള്ളിയിടുകയായിരുന്നു എന്നാണ്. നാട്ടുകാര്‍ പറയുന്നത്.
       തുടര്‍ ന്ന നാട്ടുകാര്‍  ഇടപെട്ടാണ്. ഇയാളെ രക്ഷിച്ചതും  ആശുപത്രിയില്‍  പ്രവേശിപ്പിച്ചതും , രന്ദു കൈകളിലായി 4 പൊട്ടലുകള്‍  ഇയാളുടെ കൈയിലുള്ളതായി ഇയാളെ ചികിത്സിച്ച ഡോക്ട്ടര്‍ മാര്‍ പറയുന്നു
            പ്രതിയെ പോലിസ് കോന്ദു പോയി  സ്റ്റേഷനില്‍ ഇരുത്തി സം ​രക്ഷിക്കുകയാണ്. എന്ന് നാട്ടുകാര്‍  പറയുന്നു, തക്കതായ നടപടിയുന്ദാകുമെന്ന ശുഭ പ്രതീക്ഷയോടെയാണ്. ക്ഷമികാന്‍ മാത്രം ​അറിയുന്ന കില്‍ ത്താന്‍ ദ്വീപു ജനത

No comments: