എല്ലാ നിയമങളും  ജനങളെ സേവിക്കാന്‍  വേന്ദി മാത്രമാണ്.........


കില്‍ ത്താന്‍ ;- ലഹരി പധാര്‍ ഥങള്‍ ലക്ഷദ്വീപുകളില്‍  നിരോധിക്കപ്പെട്ടിട്ടും അത് അനതിക്രതമായ് കടത്തുന്നതിനെ നിരോധിക്കണം ​അതിന്. പൂര്‍ ണ്.മായും ജനങള്‍   പോലിസിന്‍ റ്റെ കൂടെ തന്നെ ഉന്ദ്താനും 
           കപ്പല്‍  യാത്രക്കാര്‍  വന്‍ കരകളീല്‍ നിന്ന് കഷ്ടപ്പെട്ട് കെട്ടി വലിച്ചിയച്ച് കെന്ദുവന്ന സാധനങള്‍  കപ്പലില്‍ കയറ്റി അവസാനം ​ദ്വീപില്‍ വന്ന് എത്തുന്ന സമയത്ത് യാതെരുവിദ നീതിയും കാട്ടതെ എല്ലാ കെട്ടും  പെട്ടിച്ച് പരിശോദിക്കുന്ന കില്‍ ത്താന്‍ പോലീസുകാര്‍ അത് കെട്ടികോടുക്കാന്‍ ബാധ്യസ്ഥരല്ലേ.???
           എല്ലാ കെട്ടും പെളിച്ചുമാറ്റി ഇനി വേണമെങ്കില്‍  നിങള്‍  എടുത്തോളു എന്ന മട്ടാണ്. പോലുസിന്‍ റ്റെത് ഇത്തരം ​സന്തര്‍ ഭങളില്‍  ഉപകരണങ്ളോമറ്റോ ഉപയോഗിക്കണം ​ അല്ലങ്കില്‍  വലിച്ചിയക്കപ്പെടുന്ന ത് ഒന്നും അറിയാത്ത പാവം ​ജനങളായിരിക്കും
            ന്യൂസ് റിപ്പോര്‍ ട്ട് ഇന്‍ ഡ്യയന്‍ ഭരണഖടനയില്‍  അനുവധിച്ചിട്ടുള്ളതാണ്. നമ്മുടെ പോലുസിനു അത് അറിയില്ലാന്ന് തോന്നുന്നു[  RIGHT INFORMATION, RIGHT TO FREEDOM OF EXPRESSION WITH THE CONSTITUTION OF INDIA ARTICLE 19-1-A ]കാട്ടു നീതി ചിത്രികരിക്കന്‍ ശ്രമിച്ചപ്പോള്‍ മോബൈല്‍ വാങി അത് ഡീലീറ്റ് ചെയ്തുകളാഞു ഒരു പോലിസുകാരന്‍, ഇത് നമ്മുടെ പവിത്രമായ്  ഭരണഖടനയെ അതിക്ഷേപിക്കുന്നതിന്നു തുല്യമാണ്. എല്ലാ നിയമങളും ജനങളെ സേവിക്കാന്‍ വേങിയാണ്. അല്ലാതെ ജനങളെ കഷ്ടപ്പെടുത്താനാവരുത്
.

No comments: