ജയിച്ചില്ലങ്കിലും തോല്‍ പ്പിക്കും

കവരത്തി;- ലക്ഷദ്വീപ് പഞായത്ത് തിരഞെടുപ്പില്‍ എന്‍ .സി.പ്പി.യും കോണ്‍ ഗ്രസും മാത്രമല്ലാ മത്സരിക്കുന്നത്. മറ്റ് ചില പാര്‍ ട്ടികളും സ്വതന്ത്ര നേതാക്കളും  രം ​ഗത്തുന്ദ്, മുഖ്യക്ഷികളായ എന്‍ .സി.പ്പി. യോ ഐ.എന്‍ . സി .യോ അല്ലാതെ വെറെ ഒരു പാര്‍ ട്ടി ക്കും ഒരു ദ്വീപുലും പഞായത്ത് രൂപുകരിക്കാന്‍ കയിയുകയില്ലാ എന്ന് 100% ഉറപ്പാണ്.പക്ഷേ അവരുടെ ഭൂരിപക്ഷം ​ കുറയ്ക്കാന്‍ ഇവര്‍ ക്ക് കയിഞേക്കും
       
          ദ്വീപിലെ മുഖ്യക്ഷികളായ എന്‍ .സിപ്പി. യുടെയും ഐ.ന്‍ .സി യുടെയും  കറപുരണ്ഡ രാഷ്ടിയ ചെയ്തുകളെ ഊന്നിപറഞാണ്. ഇവര്‍ ജനങളെ സമീപിക്കുന്നത്.ഇത് എന്‍ .സിപ്പിയുടെയും ഐ.എന്‍ .സിയുടെയും വോട്ടുകള്‍  നിര്‍ ണയിച്ചെക്കും ഇവര്‍ ഏറ്റവും കൂടുതല്‍  ഭീഷണി ഉയര്‍ ത്തുന്നത് ദ്വീപിന്‍ റ്റെ തലസ്ഥാന നഗരിയായ കവരത്തിയിലാണ്.

No comments: