ദ്വീപിലേക്ക് എണ്ണ കെന്ദുപോകാന്‍ പുതിയ കപ്പല്‍







ബേപ്പൂര്‍ ;- ലക്ഷദ്വീപിലേക്ക് എണ്ണ കെന്ദുപോകുന്നതിനു നിര്‍ മിച്ച പുത്തന്‍ കപ്പല്‍ എം .വി. ഏളികല്‍ പേനി തുറമുഖത്തെത്തി. രന്ദു ദിവസം ​മുന്‍ പ് പുറം ​കടലില്‍  എത്തിയ കപ്പല്‍ ഇന്നലെ രാവിലെയാണ്. വാര്‍ ഫില്‍ അടുപ്പിച്ചത്.
ഇനി ദ്വീപിലേക്കുള്ള പാചകവാതകം ​പൂര്‍ ണമായും ഈ കപ്പലിലാകും കെന്ദുപോകുക ഒപ്പം ​ വിമാന ഇണ്ഡനം ​പെട്രോള്‍ , ഡീസല്‍ ,മണ്ണെണ്ണ എന്നിവയും കയറ്റുന്നതിനു ലക്ഷ്യമുന്ദ്.
15.5 കോടി രൂപ ചെലവിലാണ്, ദ്വീപിലേക്കുള്ള എണ്ണ നിക്കത്തിനുപുതിയ കപ്പല്‍ പണിതത് 41.2മീറ്റര്‍ നീളവും 9.5മീറ്റര്‍  വീതുയുമുള്ള കപ്പല്‍ ഗുജ്റാത്തിലെ ഷോഫ്റ്റ് ഷിപ് ബില്‍ ഡിങ് യാര്‍ ഡിലാണ്.നിര്‍ മിച്ചത്. 3.5മീറ്റര്‍  ഡപ്പ്ത്തില്‍ നങ്കൂരമിടാന്‍ ശേഷിയുള്ള കപ്പലിന്. മണിക്കുറില്‍ 11 നോട്ടിക്കല്‍ മൈല്‍  വേഗത്തില്‍ പായാനകും . അടുത്ത വര്‍ ഷം ​ എല്ലാ ദ്വീപുകളീലെകൂം വരാനിരിക്കുന്ന പാചക വാദക വിതരണ. ത്തിന്. ഇത് ഉപകാരമാകും
ചെറിയം ​, തിന്നകര, ഉബൈദുള്ള എന്നി ചരക്കു കപ്പലുകളിലായുരുന്നു എണ്ണ കൊന്ദുപോയുരുന്നത്, ഇതു സുരക്ഷാ ഭീഷണി ഉയര്‍ ത്തിയതിനെ തുടര്‍ ന്നാണ്,ഇന്ദന നീക്കത്തിനു മാത്രമായി ഒരു കപ്പല്‍ നിര്‍ മിക്കന്‍  ലക്ഷദ്വീപ്  ഡവലപ് മെ ന്‍ റ്റ്  കോര്‍ പറേഷന്‍  പദ്ദതു ഇട്ടത്, ലക്ഷദ്വീപിലെ  വെദ്യുതി നിലയങളീലേക്കുള്ള ഡീസല്‍ , പാചക വാദകം ​, വിമാന ഇന്ദനം ​, പെട്രോള്‍ , മണ്ണെണ്ണ എന്നിവ് അ പ്രധാനമായും ബേപ്പൂര്‍ തുറമുഖത്തില്‍ നിന്നാണ്. കൊന്ദു പോകുന്നത്. ഇവയില്‍ ഡീസല്‍ ദ്വീപ് വൈദ്യുതി ബോര്‍ ടും മറ്റുള്ളവ ലക്ഷദ്വീപ് കോ-ഓപറേറ്റിവ് മാര്‍ കറ്റിങ് ഫെഡറേഷന്‍  മുഖേനയാണ്.കയറ്റുമതി ചെയ്യുന്നത്.
  സാധാരണ്‍ ചരക്കു കപ്പലുകളില്‍  കയറ്റാവുന്നതുന്‍ റ്റെ മൂന്നിരട്ടി പാചക വാതക സിലിന്ദറുകള്‍  കയറ്റാന്‍  ഏളി കല്‍ പേനിയില്‍ സ്വകര്യമുന്ദ്.
     2000സിലിണ്ഡറുകളും  300 വീപ്പ ഇന്ദനവും  കയറ്റാനാണ്. അനുമതിയുള്ളത്,
കപ്പല്‍  വാര്‍ ഫില്‍  അടുപ്പിച്ചതോടെ കയിഞ ദിവസം ​തുറമുഖത്തെത്തിച്ച വിമാന ഇന്ദനം ​ ഇന്ന് ഇതില്‍ കയറ്റുമെന്ന് തുറമുഖ അതുക്രതര്‍   പറഞു.36,000 ലിറ്റര്‍  (180 ബാരല്‍ ) വിമാന  ഇന്ദനവുമയാകും ബേപ്പുരില്‍ നിന്നുള്ള കപ്പലിന്‍ റ്റെ  കന്നി യാത്ര.
    ഇതില്‍  90 ബാരല്‍  ഇതിനകം ​ തുറമുഖത്ത് എത്തിച്ചിട്ടുന്ദ്. ബാക്കിയുള്ളവ ഉടന്‍  എത്തിച്ചു കയറ്റി ചൊവ്വാ രാവിലെ ദ്വീപിലെക്കു യാത്രയാകും

No comments: