കില്‍ ത്താന്‍ ദ്വീപില്‍ കനത്ത പോളിങ് രേഖപ്പെടുത്തി

കില്‍ ത്താന്‍ ;ഇന്നലെ നടന്ന പഞായത്ത് ഇലക്ഷനില്‍ കില്‍ ത്താന്‍ ദ്വീപില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പോളിങ് രേഖപ്പെടുത്തി,എലക്ഷന്‍ പെതുവെ  സമാധാന്‍ പരമായിരുന്നു അക്രമ സം ​ഭവങളെന്നും റിപ്പോര്‍ ട്ട് ചെയ്തിട്ടില്ലാ
  2 മണിക്കു തന്നെ എകദേശം ​ എല്ലാ വാര്‍ ഡുകളിലും  90% പോളിങ് നടന്നു. ഒന്നാം വാര്‍ ഡും രന്ദാം വാര്‍ ഡും ഏയാം വാര്‍ ഡും  എന്‍ സിപ്പി ക്കു ബാക്കി വാര്‍ ഡുകള്‍ ഐ എന്‍ സിക്കും എന്നാണ്. കണക്കു കുട്ടുന്നത്,ഡിപ്പി യുടെ കാര്യം 50% എന്നാണ്. നാട്ടുവര്‍ ത്താനം ​  
               ഇന്ന് രാവിലെ 9.30 തിന്ന് എത്തിയ ഭാരത് സീമയില്‍ കേരളത്തില്‍ പടീക്കുന്ന വിദ്യാര്‍ ഥികള്‍ വന്ന് അവരുടെ വോട്ട് രേഖപ്പെടുത്തി ആ കപ്പലില്‍ തന്നെ മടങി, കപ്പല്‍ 9 മണിക്കുര്‍ കില്‍ ത്താന്‍ ദ്വീപില്‍ ഹാള്‍ ട്ടായിരുന്നു
  കില്‍ ത്താന്‍  ദ്വീപില്‍ രേഖപ്പെടുത്തിയ പേളിങ് നിരക്കു വാര്‍ ഡ് തലത്തില്‍ 

1-354
2-312
3-347
4-343
5-292
6-332
7-339
8-344
  ഈ പ്രാവശം ​വോട്ട് റിസല്‍ ട്ടിങ് കുറച്ചു വൈകിയേക്കും കാരണം ​ആദ്യം ​4 വാര്‍ ഡുകളിലെയും  ശേഷം ​ അടുത്ത 4 വാര്‍ ഡുകളീലെയും റിസള്‍ ട്ടാണ്. പബ്യളിഷ് ചെയ്യുക അതിനു ശേഷം ​മാത്രമെ ഡീപ്പി യിടെ കാര്യത്തില്‍ തിരുമാനം ​എടുക്കു,,,,,
        ദ്വീപുവിഷനില്‍ എലക്ഷന്‍ റിസള്‍ ട്ട് തത്സമയം ​ അറീയിക്കുന്നതായിരിക്കും 

No comments: